കൊളത്തറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെറു‍‍വണ്ണൂര് ഗ്രാമത്തിലെ ഒരൂ സ്ഥലമാണ് കൊളത്തറ.[1]‌കൊളത്തറയിൽ ഒരു ഓർഫനേജ് ഉണ്ട്.ധാരാളം ചെരുപ്പ് കമ്പനികളുണ്ട്.ഇവിടെ മുല്ലവീട്ടൽ അബ്ദുറഹ്മൈാൻ മെമ്മോറിയൽ വായനശാല സ്ഥിതി ചെയ്യുന്നു.

വിദ്യാലയങ്ങൾ[തിരുത്തുക]

  • കൊളത്തറ ഓർഫനേജ്
  • ഗവ.എൽ.പി.സ്കൂ‍‍ൾ

ക്ഷേത്രങ്ങൾ[തിരുത്തുക]

  • മണികണ്ടപുരം ധർമസസ്ത ക്ഷേത്രം
  • നീക്കംപറമ്പത്ത് ഭഗവതീ കാവ്

പള്ളികൾ[തിരുത്തുക]

  • നൂറുൽ ഇസ്ലാം മദ്റസ മസ്ജിദ്
  • മസ്ജിദുൽ തഖ്വാ
  • കൊളത്തറ നോർത്ത് ജുമാ മസ്ജിദ്
  1. https://www.keralatourism.org/routes-locations/kolathara/id/7212
"https://ml.wikipedia.org/w/index.php?title=കൊളത്തറ&oldid=3077736" എന്ന താളിൽനിന്ന് ശേഖരിച്ചത്