കൊല്ലമ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിലെ ആറ്റിങ്ങൽ മുനിസിപാലിറ്റിയിലാണ് കൊല്ലമ്പുഴ സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർരാജവംശവുമായും ആറ്റിങ്ങൽ വിപ്ലവവുമായും ബന്ധമുള്ള പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങൾ, ആരാധനാലയങ്ങൾ എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു.

ആരാധനാലയങ്ങൾ[തിരുത്തുക]

  1. തിരുവറാട്ട് കാവ് ദേവീക്ഷേത്രം
  2. മൂർത്തീനട ക്ഷേത്രം
  3. മാരാഴ്ച താങ്കേണംക്ഷേത്രം
  4. ആവണിപുരം ശ്രീകൃഷ്ണ ക്ഷേത്രം
  5. കോഴിമട ദേവീക്ഷേത്രം

ചരിത്ര സ്മാരകങ്ങൾ[തിരുത്തുക]

കോയിക്കൽ കൊട്ടാരം (ആറ്റിങ്ങൽ കൊട്ടാരം)

പേരിനു പിന്നിൽ[തിരുത്തുക]

തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്കുള്ള പ്രധാന ജലഗതാഗതമാർഗ്ഗമായ വാമനപുരം ആറിൽ നിന്ന് ആദ്യം പുഴയ്ക്കും പിന്നീട് സ്ഥലത്തിനും കൊല്ലത്തെക്കുള്ള പുഴ എന്ന അർത്ഥത്തിൽ കൊല്ലമ്പുഴ എന്ന പേരു വന്നതായി പറയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=കൊല്ലമ്പുഴ&oldid=3333561" എന്ന താളിൽനിന്ന് ശേഖരിച്ചത്