കൊല്ലത്തിന്റെ വിവിധ നാമങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചരിത്രത്തിൽ പല സമയത്തായി കൊല്ലം നഗരത്തിനെ രേഖപ്പെടുത്തിയ പേരുകളുടെ പട്ടിക.

ദേശിങ്ങനാട്[തിരുത്തുക]

കൊല്ലം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ജയസിംഹൻ എന്ന രാജാവിനോടുള്ള ആദര സൂചകമായിട്ടാണ് ജയസിംഹനാട് എന്ന പേർ വന്നതെന്നും, പിൽക്കാലത്ത് അത് ദേശിങ്ങനാടെന്ന് ആയതാണെന്നും പറയപ്പെടുന്നു. മലയാള രേഖകളിൽ ചേതങ്ങനാടെന്നും സംസ്കൃത കൃതികളിൽ ജയസിംഹനാട് എന്നും ഈ രാജ്യം അറിയപ്പെട്ടു.

തരിസാപ്പള്ളി[തിരുത്തുക]

തരിശക്കാരുടെ (താർഷിഷ്) പള്ളി നിലനിന്ന ഇടമെന്ന അർത്ഥത്തിൽ ഈ പേരുപയോഗിച്ചിരുന്നു. തരിശാപ്പള്ളി ശാസനത്തിനു ഇതിൽ നിന്നും പേരു കിട്ടി. അവിടെയുണ്ടായിരുന്ന സുറിയാനി കിസ്ത്യൻ പള്ളിയാണ് ഇത്.

താർഷിഷ്[തിരുത്തുക]

തരിശാപ്പള്ളിയുടെ പരഭാഷാരൂപം

Elancon[തിരുത്തുക]

ആദ്യകാല സഞ്ചാരികൾ ഉപയോഗിച്ചിരുന്ന പേരു്. [1]

Male[തിരുത്തുക]

കോസ്മാസ് ഇൻഡികോപ്ലൂസ്റ്റിസ് കൊല്ലത്തെ വിളിക്കുന്നത് മാലി എന്ന പേരിലാണു്.[2]

Kaulam Mali[തിരുത്തുക]

അറബികൾ കൊല്ലത്തെ വിളിച്ചിരുന്ന പേരു്.[3] Solyman (851), Kaulam Malay എന്ന പേര് ഉപയോഗിക്കുന്നു.

Chulam[തിരുത്തുക]

യഹൂദ സഞ്ചാരിയായ Benjamin of Tudela (1166), Chulam എന്ന പേരിൽ അഭിസംബോധന ചെയ്യുന്നു.

Kiulan[തിരുത്തുക]

ഫ്രഞ്ചുകാരനായ Jean Pierre Guillaume Pauthier ചൈനീസ് ചരിത്രരേഖകൾ പരാമർശിക്കുമ്പോൾ ഉപയോഗിച്ച പേര്. [4]

Coilon[തിരുത്തുക]

ദമാസ്കസുകാരനും മാമലൂക് കാല ചരിത്രകാരനും ഭൂമിശാസ്ത്രകാരനുമായ Abulfeda (1273), Coilon/Coilun എന്നുപയോഗിച്ചിരിക്കുന്നു.

Kulam[തിരുത്തുക]

മാർക്കോപോളോ (1298), രാഷിദുദ്ദീൻ (1300), വസാഫ് (1328) എന്നിവർ ഉപയോഗിച്ചത് Kulam എന്നാണു്.[5]

Polumbum[തിരുത്തുക]

മധ്യകാല മിഷണറിയും യാത്രികനുമായിരുന്ന Odoric of Pordenone (1322)

Colonbio[തിരുത്തുക]

The Palatine MSS of Odoric (1322)

Columbum[തിരുത്തുക]

ഡൊമിനിക്കൻ മിഷനറിയായ Jordanus (1328), John of Marignolli (1348)

Colombo[തിരുത്തുക]

Letters of Pope John XXII to the Christians of Quilon (1330)

Kaulam[തിരുത്തുക]

ഇബ്ൻ ബത്തൂത്ത (1343)

Coloen[തിരുത്തുക]

ഇറ്റാലിയൻ വ്യാപാരി നിക്കോളോ കോണ്ടി (1430)

Colon[തിരുത്തുക]

ഇറ്റാലിയൻ സഞ്ചാരിയായ Ludovico di Varthema (1510)

Coulam[തിരുത്തുക]

പോർത്തുഗീസ് വ്യാപാരിയും കപ്പൽ സഞ്ചാരസാഹിത്യകാരനുമായിരുന്നു ഡ്വാർത്തേ ബാർബോസ. (1516)

Colour[തിരുത്തുക]

Sammario Ramusio

Colam[തിരുത്തുക]

GD Empoli (1530)

Polomee[തിരുത്തുക]

Travels of Sir John Mandeville എന്ന പതിനാലാം നൂറ്റാണ്ടിലെ ഫ്രഞ്ച് ഗ്രന്ഥത്തിൽ കൊല്ലത്തെ വിളിച്ചിരുന്ന പേരു്.[6]

Mahali[തിരുത്തുക]

താങ് സാമ്രാജ്യകാലത്തെ ചൈനക്കാർ കൊല്ലത്തെ വിളിച്ചിരുന്ന പേരു്. [7]

കരക്കോണിക്കൊല്ലം[തിരുത്തുക]

ശാസനങ്ങളിൽ പലതിലും കരക്കോണിക്കൊല്ലം എന്ന പേരിൽ കൊല്ലം പരാമർശിച്ചു കാണുന്നു.[8]

ക്വയ്ലൺ[തിരുത്തുക]

ബ്രിട്ടീഷുകാർ കൊല്ലം എന്ന പദത്തെ ആംഗലേയവത്കരിച്ച് Quilon എന്ന രീതിക്ക് ഉപയോഗിച്ചിരുന്നു.

  1. https://universalium.en-academic.com/275053/Kollam. {{cite web}}: Missing or empty |title= (help)
  2. Menon, A. Sreedhara, Kerala District Gazetteers: Quilon (1964). Kerala District Gazetteers: Quilon. The Government Press, Trivandrum.
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2022-12-31. Retrieved 2022-12-31.
  4. https://www.indianculture.gov.in/gazettes/kerala-district-gazetteers-quilon https://www.indianculture.gov.in/gazettes/kerala-district-gazetteers-quilon. {{cite web}}: |first1= missing |last1= (help); External link in |website= (help); Missing or empty |title= (help)
  5. https://www.indianculture.gov.in/gazettes/kerala-district-gazetteers-quilon https://www.indianculture.gov.in/gazettes/kerala-district-gazetteers-quilon. {{cite web}}: |first1= missing |last1= (help); External link in |website= (help); Missing or empty |title= (help)
  6. "Indexed Glossary of Proper Names | Robbins Library Digital Projects". d.lib.rochester.edu.
  7. https://www.mapsofindia.com/kollam/history.html. {{cite web}}: Missing or empty |title= (help)
  8. https://www.jstor.org/stable/44147195. {{cite web}}: Missing or empty |title= (help)