കൊലോവെസി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kolovesi National Park (Koloveden kansallispuisto)
Protected area
രാജ്യം Finland
Region Etelä-Savo
Area 23 km2 (9 sq mi)
Animal Saimaa Ringed Seal
Established 1990
Management Metsähallitus
Visitation 7,500 (2009[1])
IUCN category II - National Park
കൊലോവെസി ദേശീയോദ്യാനം is located in Finland
Location in Finland
Website: www.outdoors.fi/kolovesinp

കൊലോവെസി ദേശീയോദ്യാനം (ഫിന്നിഷ്Koloveden kansallispuisto), ഫിൻലാൻറിലെ എറ്റെലാ-സാവോ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1990 ൽ സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനം, 23 ചതുരശ്ര കിലോമീറ്റർ (8.9 ചതുരശ്ര മൈൽ) പ്രദേശത്താണ് നിലനിൽക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന സൈമാ റിംഗ്‍ഡ് സീലിന്റെ വാസസ്ഥലം ഈ ദേശീയോദ്യാനം പരിരക്ഷിക്കുന്നു. ഹിമയുഗത്തിൽ രൂപീകൃതമായതും പരുക്കൻ പ്രതലത്തോടുകൂടിയതുമായ ഈ പ്രദേശം, വെള്ളത്തിൽനിന്നുയർന്നു നിൽക്കുന്ന കിഴുക്കാം തൂക്കായ മലഞ്ചെരിവുകൾ ഉൾപ്പെട്ടതാണ്. ഈ പ്രദേശത്ത് ഗുഹാ ചിത്രങ്ങൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=കൊലോവെസി_ദേശീയോദ്യാനം&oldid=3629729" എന്ന താളിൽനിന്ന് ശേഖരിച്ചത്