കൊലിയർ റേഞ്ച് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊലിയർ റേഞ്ച് ദേശീയോദ്യാനം

Western Australia
കൊലിയർ റേഞ്ച് ദേശീയോദ്യാനം is located in Western Australia
കൊലിയർ റേഞ്ച് ദേശീയോദ്യാനം
കൊലിയർ റേഞ്ച് ദേശീയോദ്യാനം
നിർദ്ദേശാങ്കം24°37′25″S 119°16′19″E / 24.62361°S 119.27194°E / -24.62361; 119.27194Coordinates: 24°37′25″S 119°16′19″E / 24.62361°S 119.27194°E / -24.62361; 119.27194
വിസ്തീർണ്ണം2,351.62 km2 (908.0 sq mi)[1]

കൊലിയർ റേഞ്ച് ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ പിൽബാറ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. പെർത്തിൽ നിന്നും വടക്കു-കിഴക്കായി 878 കിലോമീറ്റർ അകലെയാണ് ഈ ദേശീയോദ്യാനം.

ഈ ദേശീയോദ്യാനത്തിന്റെ ഏറ്റവും അടുത്തുള്ള പട്ടണം ന്യൂമാൻ ആണ്. വടക്കു ഭാഗത്തായി ഏകദേശം 166 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ പട്ടണം കുമാറിനായ്ക്കടുത്താണ്. [2] അനേകം ദേശീയോദ്യാനങ്ങളിൽ ഒന്നായ ഇത് 1978ലാണ് സ്ഥാപിതമായത്. [3]

ഇതും കാണുക[തിരുത്തുക]

  • Protected areas of Western Australia

അവലംബം[തിരുത്തുക]

  1. "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. മൂലതാളിൽ നിന്നും 11 January 2011-ന് ആർക്കൈവ് ചെയ്തത്. Cite journal requires |journal= (help)
  2. "RAC Travel- National Park Camping Areas". 2008. ശേഖരിച്ചത് 4 May 2010.
  3. "Rundle Range National Park". 2002. ശേഖരിച്ചത് 4 May 2010.