കൊറോണേഷൻ ഓഫ് ദി വിർജിൻ അൾത്താർപീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Reconstruction of the work

1534-ൽ മൊറേട്ടോ ഡാ ബ്രെസിയ വരച്ച അഞ്ച് പാനൽ ചിത്രമാണ് കൊറോണേഷൻ ഓഫ് ദി വിർജിൻ അൾത്താർപീസ്. അതിന്റെ സെൻട്രൽ പാനലും (കൊറോണേഷൻ ഓഫ് ദി വിർജിൻ വിത് സെയിന്റ്സ് മൈക്കൽ, ജോസഫ്, ഫ്രാൻസിസ് ഓഫ് അസീസി ആന്റ് നിക്കോളാസ് ഓഫ് ബാരി) അപ്പർ പാനലും (ഗോഡ് ദ ഫാദർ) ഇപ്പോഴും ബ്രെസിയയിലെ സാന്തി നസരോ ഇ സെൽസോയുടെ പള്ളിയിലാണ്. അതേസമയം രണ്ട് അപ്പർ റൗണ്ടലുകളും (ഗബ്രിയേൽ ആന്റ് വിർജിൻ മേരി ഫോമിംഗ് ആൻ അനൻസിയേഷൻ) പ്രെഡെല്ലയും (അഡോറേഷൻ ഓഫ് ദി ഷെപേർഡ്സ്) ഒരേ പള്ളിയുടെ റെക്ടറിയിലാണ്.[1].

അവലംബം[തിരുത്തുക]

  1. (ഭാഷ: Italian) Pier Virgilio Begni Redona, Alessandro Bonvicino - Il Moretto da Brescia, Editrice La Scuola, Brescia 1988, p 278