കൊറീല ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊറീല ദേശീയോദ്യാനം

New South Wales
Coordinates: 28°18′19″S 152°26′20″E / 28.30528°S 152.43889°E / -28.30528; 152.43889Coordinates: 28°18′19″S 152°26′20″E / 28.30528°S 152.43889°E / -28.30528; 152.43889
Area: 53 km² (20.5 sq mi)
Website: http://www.nationalparks.nsw.gov.au

ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, സിഡ്നിയിൽ നിന്നും വടക്കായി 631 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് കൊറീല ദേശീയോദ്യാനം. വംശനാശഭീഷണി നേരിടുന്ന അനേകം സ്പീഷീസുകളിൽപ്പെട്ട പക്ഷികളെ സംരക്ഷിക്കുന്നതുമൂലം,  പ്രധാനപ്പെട്ട പക്ഷിസങ്കേതമായ സീനിക് റിമ്മിന്റെ ഭാഗമായ ഈ ദേശീയോദ്യാനത്തിനുള്ള പ്രാധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [1]

ഇതും കാണുക[തിരുത്തുക]

  • Protected areas of New South Wales

അവലംബം[തിരുത്തുക]

  1. BirdLife International. (2011). Important Bird Areas factsheet: Scenic Rim. Downloaded from http://www.birdlife.org on 2011-10-03.
"https://ml.wikipedia.org/w/index.php?title=കൊറീല_ദേശീയോദ്യാനം&oldid=2551479" എന്ന താളിൽനിന്ന് ശേഖരിച്ചത്