കൊറിയൻ ഉപദ്വീപ്
ദൃശ്യരൂപം
Korean Peninsula | |
Chosŏn'gŭl: 조선반도; Hancha: 朝鮮半島; MR: Chosŏn Pando (used in North Korea, Japan and China), Hangul: 한반도; Hanja: 韓半島; RR: Han Bando (used in South Korea and Japan) | |
Peninsulas of Asia | |
The Korean Peninsula shown in Dark Green
| |
രാജ്യം | North Korea South Korea |
---|---|
Borders on | China, Russia, Sea of Japan, East China Sea, Yellow Sea, Korea Strait |
Highest point | Paektu Mountain |
- ഉയരം | 2,744 m (9,003 ft) |
Lowest point | Sea level |
നീളം | 1,100 km (684 mi), north to south |
Area | 220,847 km2 (85,270 sq mi) |
Population | 7,44,61,933 (2012[1]) |
Density | 337/km2 (873/sq mi) |
പൂർവ്വേഷ്യയിലെ ഒരു ഉപദ്വീപാണ് കൊറിയൻ ഉപദ്വീപ്. ഏഷ്യ വൻകരയിൽനിന്നും 1,100 km (680 mi) കിലോമീറ്ററോളം ശാന്ത സമുദ്രത്തിലേക്ക് തള്ളിനിൽക്കുന്ന ഇതിന്റെ കിഴക്കായി ജപ്പാൻ കടൽ , പടിഞ്ഞാറായി മഞ്ഞക്കടൽ തെക്കായി ഈ കടലുകളെ ബന്ധിപ്പിക്കുന്ന കൊറിയൻ ഉൾക്കടൽ എന്നിവ സ്ഥിതിചെയ്യുന്നു. കൊറിയൻ ഉപദ്വീപിൽ 1945 വരെ ഒന്നായിക്കിടന്നിരുന്ന കൊറിയ ഇന്ന് ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.