കൊറിയനോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊറിയനോസോറസ്
Temporal range: Late Cretaceous, Santonian–Campanian
Koreanosaurus boseongensis holotype.tif
Holotype specimen, with close up of a rib
Scientific classification e
Kingdom: Animalia
Phylum: Chordata
Clade: Dinosauria
Order: Ornithischia
Suborder: Ornithopoda
Genus: Koreanosaurus
Huh et al., 2011
Species:
K. boseongensis
Binomial name
Koreanosaurus boseongensis
Huh et al., 2011

ഓർണിത്തോപോഡ് ജെനുസിൽ പെട്ട ഒരു ദിനോസർ ആണ് കൊറിയനോസോറസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഇവയുടെ ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത് കൊറിയയിൽ നിന്നും ആണ് . ഇവയുടെ മൂന്നിൽ അധികം ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട് .[1]ഹോളോ ടൈപ്പ് സ്പെസിമെൻ ആയ KDRC-BB2 ഭാഗികമായ ഫോസിൽ ആണ് ഇതിൽ തലയോട്ടി ഇല്ല . [2]

Restoration

അവലംബം[തിരുത്തുക]

  1. 전남대 허민 교수팀, 한국 이름명 공룡 복원. Yonhap (ഭാഷ: കൊറിയൻ). 2010-11-01. മൂലതാളിൽ നിന്നും 2011-10-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-05-04.
  2. Min Huh; Dae-Gil Lee; Jung-Kyun Kim; Jong-Deock Lim; Pascal Godefroit (2011). "A new basal ornithopod dinosaur from the Upper Cretaceous of South Korea". Neues Jahrbuch für Geologie und Palaeontologie, Abhandlungen. 259 (1): 1–24. doi:10.1127/0077-7749/2010/0102.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊറിയനോസോറസ്&oldid=2661275" എന്ന താളിൽനിന്ന് ശേഖരിച്ചത്