കൊരമ്പക്കൂവ
ദൃശ്യരൂപം
| കൊരമ്പക്കൂവ | |
|---|---|
| ഇലകൾ | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | P. pubinerve |
| Binomial name | |
| Phrynium pubinerve Blume | |
| Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും | |
ഇന്ത്യ, ചൈന, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ കാണുന്ന ഒരു സസ്യമാണ് കൊരമ്പക്കൂവ. (ശാസ്ത്രീയനാമം: Phrynium pubinerve). മണ്ണിനടിയിലെ കിഴങ്ങിൽ നിന്നും മെലിഞ്ഞ തണ്ടിൽ ഉയർന്നു നിൽക്കുന്ന ഇലകൾ തിളക്കമാർന്ന പച്ചനിറത്തോടുകൂടിയതാണ്.[1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Phrynium pubinerve എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Phrynium pubinerve എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.