Jump to content

കൊയ്ന വന്യജീവി സംരക്ഷണകേന്ദ്രം

Coordinates: 17°32′56″N 73°45′11″E / 17.54889°N 73.75306°E / 17.54889; 73.75306
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Koyna Wildlife Sanctuary
Sahyadri Tiger Reserve
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area)
Catchment area of the Shivsagar Reservoir
Map showing the location of Koyna Wildlife Sanctuary
Map showing the location of Koyna Wildlife Sanctuary
LocationSatara, Maharashtra India
Nearest cityKolhapur and Pune
Coordinates17°32′56″N 73°45′11″E / 17.54889°N 73.75306°E / 17.54889; 73.75306
Area423.55 ച. �കിലോ�ീ. (4.5591×109 sq ft)
Established1985
Governing bodyMaharashtra State Forest Department
Official nameNatural Properties - Western Ghats (India)
TypeNatural
Criteriaix, x
Designated2012 (36th session)
Reference no.1342
State PartyIndia
RegionIndian subcontinent

ഇന്ത്യയിലെ മഹാരാഷ്ട്രയിലെ സതര ജില്ലയിൽ സ്ഥിതിചെയ്യുന്ന വന്യജീവി സംരക്ഷണകേന്ദ്രമാണ് കൊയ്ന വന്യജീവി സംരക്ഷണകേന്ദ്രം. ഇത് ഒരു ലോകപൈതൃകസ്ഥാനമാണ്. പശ്ചിമഘട്ടത്തിലാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്.

423.55 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. സമുദ്രനിരപ്പിൽ നിന്ന് 600 മുതൽ 1100 മീറ്റർ  വരെ ഉയരത്തിലാണ് ഈ വന്യജീവി സംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്. 1985 ലാണ് മഹാരാഷ്ട്രയിൽ ഇത് ഒരു വന്യജീവി സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചത്.

സഹ്യാദ്രി കടുവ സംരക്ഷണകേന്ദ്രത്തിന്റെ വടക്കുഭാഗമാണ് കൊയ്ന വന്യജീവി സംരക്ഷണകേന്ദ്രം. തെക്കേഭാഗം ചന്ദോളി ദേശീയോദ്യാനവും പങ്കിടുന്നു.

ചരിത്രം

[തിരുത്തുക]

1170 ൽ മാൾവ രാജാവായിരുന്ന ഭോജരാജാവ് നിർമ്മിച്ച വസോട കോട്ട ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിന്റെ കാടുകൾക്കുള്ളിൽ സ്ഥിതിചെയ്യുന്നു. സമുദ്ര നിരപ്പിൽനിന്ന് 1120 മീറ്റർ ഉയരത്തിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്.

ചിത്രശാല

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]
  • Koyna Hydroelectric Project
  • Koyna Dam

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]