കൊമ്പൻ തിമിംഗലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊമ്പൻ തിമിംഗലം
Behavioral response study andros island bahamas 2007.JPG
The logo from an NOAA study, featuring a Blainville's beaked whale
Blainville's beaked whale size.svg
ശരാശരി മനുഷ്യന്റെ വലിപ്പവുമായി ഒരു താരതമ്യം
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: Animalia
Phylum: Chordata
Class: Mammalia
Order: Artiodactyla
Family: {{{1}}}
Genus: {{{1}}}
Species: {{{1}}}
ശാസ്ത്രീയ നാമം
Mesoplodon densirostris
Blainville, 1817
Cetacea range map Blainvilles Beaked Whale.png
കൊമ്പൻ തിമിംഗിലത്തെ കണ്ടുവരുന്ന സ്ഥലങ്ങൾ (നീല നിറത്തിൽ)

ഡോൾഫിനോട് ഏറേ സാദൃശ്യമുള്ള ഈ തിമിംഗിലങ്ങൾക്ക് പൊതുവെ ചാരം കലർന്ന കറുപ്പുനിറമാണ്. ഇതിന്റെ അടിഭാഗത്ത് മങ്ങിയ വെളുത്ത പാടുകൾ അങ്ങിങ്ങായി കാണാം. ആറു മീറ്ററോളം നീളത്തിൽ വളരുന്ന ഇവയ്ക്ക് ആയിരത്തിലധികം കിലോ ഭാരം ഉണ്ടാകും. എഴെണ്ണമുള്ള ചെറുകൂട്ടങ്ങളായിട്ടാണ് ഇവ സഞ്ചരിക്കുന്നത്. കൂന്തലും ചെറുമീനുകളുമാണ് ഭക്ഷണം. ഇന്ത്യൻ അതിർത്തിയിൽ ആൻഡമാൻ കടലുകളിലാണ് കൂടുതലായും കണ്ടുവരുന്നത്.

അവലംബം[തിരുത്തുക]

  1. Taylor, B.L., Baird, R., Barlow, J., Dawson, S.M., Ford, J., Mead, J.G., Notarbartolo di Sciara, G., Wade, P. & Pitman, R.L. (2008)
"https://ml.wikipedia.org/w/index.php?title=കൊമ്പൻ_തിമിംഗലം&oldid=2282005" എന്ന താളിൽനിന്നു ശേഖരിച്ചത്