കൊത്തപ്പയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊത്തപ്പയിൻ
Myristica fatua 01.JPG
വേരുകൾ, ആറളത്തു നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഡിവിഷൻ:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
M.magnifica
ശാസ്ത്രീയ നാമം
Myristica magnifica
പര്യായങ്ങൾ

Myristica fatua

മിറിസ്റ്റിക ചതുപ്പുകളിൽ കാണുന്ന ഒരിനം മരമാണ്‌ കൊത്തപ്പയിൻ. തായ്‌ത്തടിയോടു ചേർന്നു താങ്ങ്‌വേരുകളുള്ള 20 മീറ്ററോളം ഉയരം വയ്ക്കുന്ന ശുദ്ധജലചതുപ്പുകളിൽ വളരുന്ന ഒരു മരമാണിത്‌. പശ്‌ചിമഘട്ടത്തിലെ മിറിസ്റ്റിക്‌ ചതുപ്പുകളിൽ വളരുന്നു. വംശനാശഭീഷണി നേരിടുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കൊത്തപ്പയിൻ&oldid=3149625" എന്ന താളിൽനിന്ന് ശേഖരിച്ചത്