കൊണ്ണാരസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Connarus
Connarus paniculatus 13.JPG
കുരികിൽ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഡിവിഷൻ:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
Connarus
ശാസ്ത്രീയ നാമം
Connarus

കൊണ്ണാരേസീ കുടുംബത്തിലെ ഒരു സസ്യജനുസ്സാണ് കൊണ്ണാരസ്.

വിവരണം[തിരുത്തുക]

ഈ സ്പീഷീസിലെ ചെടികൾ സാധാരണയായി മരവള്ളികളാണ്(woody climber). ചിലവ കുറ്റിച്ചെടികളോ മരങ്ങളോ ആണ്. ദ്വിലിംഗപുഷ്പങ്ങൾ സുഗന്ധമുള്ളവയാണ്. കായകൾ പോഡുകൾ പോലെ ഉള്ളവയാണ്.[1]

വിതരണവും സ്വാഭാവിക ചുറ്റുപാടുകളും[തിരുത്തുക]

കൊണ്ണാരസ് ഉഷ്ണമേഖലാപ്രദേശങ്ങളിൽ പരക്കെക്കാണപ്പെടുന്നു.[1]

സ്പീഷീസ്[തിരുത്തുക]

2014 മെയ് വരെ  The Plant List 110 സ്പീഷീസുകളെ അംഗീകരിച്ചിട്ടുണ്ട്:[2]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 Tipot, Lesmy (1995). "Connarus L." (PDF). എന്നതിൽ Soepadmo, E.; Wong, K. M. (eds.). Tree Flora of Sabah and Sarawak. (free online from the publisher, lesser resolution scan PDF versions). 1. Forest Research Institute Malaysia. pp. 189–195. ISBN 983-9592-34-3. ശേഖരിച്ചത് 19 May 2014.
  2. "Connarus". The Plant List. ശേഖരിച്ചത് 19 May 2014.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "GRIN" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
"https://ml.wikipedia.org/w/index.php?title=കൊണ്ണാരസ്&oldid=2798589" എന്ന താളിൽനിന്ന് ശേഖരിച്ചത്