കൊണ്ടോവ ഇറാൻഗി ശിലാ ചിത്രങ്ങൾ
ദൃശ്യരൂപം
UNESCO World Heritage Site | |
---|---|
Location | Kondoa District, Tanzania |
Criteria | Cultural: (iii), (vi) |
Reference | 1183rev |
Inscription | 2006 (30-ആം Session) |
Area | 233,600 ha (577,000 acres) |
Coordinates | 4°43′28″S 35°50′02″E / 4.72444°S 35.83389°E |
ടാൻസാനിയയിലെ ഡോഡോമ മേഖലയിൽ സ്ഥിതിചെയ്യുന്ന വിവിധ ഗുഹകളും അവയിലെ പ്രാചീന മനുഷ്യർ വരച്ച ചിത്രങ്ങളും ചേരുന്ന കൂട്ടമാണ് കൊണ്ടോവ ഇറാൻഗി ശിലാ ചിത്രങ്ങൾ (ഇംഗ്ലീഷ്: Kondoa Irangi Rock Paintings) എന്ന് അറിയപ്പെടുന്നത്. ഈ ഗുഹകളിലെ ചില പുരാചിത്രങ്ങൾക്ക് 50,000 -ത്തിൽ പരം വർഷങ്ങൾ പഴക്കമുള്ളതായി കരുതപ്പെടുന്നു. ഇവിടെയുള്ള ഗുഹകളുടെ കൃത്യം എണ്ണം നിശ്ചയമില്ലെങ്കിലും ഏകദേശം 150 മുതൽ 450 വരെ ഗുഹകൾ ഇവിടെയുള്ളതായി കണക്കാക്കുന്നു.[1] മനുഷ്യരൂപങ്ങൾ, മൃഗങ്ങൾ, വേട്ടയാടൽ തുടങ്ങിയവയാണ് ഈ ഗുഹകളിൽ പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്.
ചിത്രശാല
[തിരുത്തുക]-
ഒരു ശിലാ ചിത്രം
അവലംബം
[തിരുത്തുക]കൂടുതൽ വായനക്ക്
[തിരുത്തുക]- roughguides.com Archived 2010-06-28 at the Wayback Machine.
- UNESCO.org World Heritage Tentative List
- Leakey, Mary D. (July 1983). "Tanzania's Stone Age Art". National Geographic. Vol. 164, no. 1. pp. 84–99. ISSN 0027-9358. OCLC 643483454.