കൊണ്ടോടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊണ്ടോടി

കന്നുകാലികളുടെ കഴുത്തിൽ കെട്ടുന്ന മരക്കൊരട് ആണ് കൊണ്ടോടി. വടക്കൻ കേരളത്തിലെ കർഷകർ ഇത് ഉപയോഗിക്കാറുണ്ടായിരുന്നു.

ഉപയോഗം[തിരുത്തുക]

കന്നുകാലികളുടെ കഴുത്തിൽ കയർ മുറുകാതിരിക്കാൻ ഉപയോഗിച്ചിരുന്നു.

നിർമ്മാണം[തിരുത്തുക]

മുള ഉപയോഗിച്ചോ അല്ലെങ്കിൽ മരം ഉപയോഗിച്ചോ ആണ് ഇവ നിർമ്മിച്ചിരുന്നത്.

"https://ml.wikipedia.org/w/index.php?title=കൊണ്ടോടി&oldid=2509254" എന്ന താളിൽനിന്ന് ശേഖരിച്ചത്