കൊട്ടത്തലച്ചി മല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ ചെറുപുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മലയാണ് കൊട്ടത്തലച്ചി മല. അപൂർവയിനം സസ്യങ്ങളുടെയും പക്ഷിമൃഗാദികളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ പ്രദേശം[1]. 2012-ൽ ഇവിടെയുണ്ടായ തീപ്പിടുത്തത്തിൽ 180 ഏക്കറോളം സ്ഥലത്തെ പുൽമേടും വനവും കത്തിനശിച്ചിരുന്നു[2].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊട്ടത്തലച്ചി_മല&oldid=3090321" എന്ന താളിൽനിന്ന് ശേഖരിച്ചത്