കൊട്ടംകുഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചരിത്ര പ്രസിദ്ധമായ കാടകം വനസത്യാഗ്രഹം നടന്ന സ്ഥലം. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വനത്തിലെ ഉൽപ്പനങ്ങൾ ശേഖരിക്കരുത് എന്ന ജനവിരുദ്ധ നയത്തിനെതിരെ വനം കയ്യേറി നടത്തിയ സമരം നാലുവശവും വനത്താൽ ചുറ്റപ്പെട്ട പ്രദേശം. ഒരു എൽ പി സ്കൂളും ഒരു അങ്കൻവടിയും മാത്രമാണു പൊതു സ്ഥാപനമായി ഉള്ളത്. 100 ഓളം കുടുംബങ്ങളിലായി 1000 ത്തിലധികം ജനങ്ങൾ ഇവിടെ താമസിക്കുന്നു..

"https://ml.wikipedia.org/w/index.php?title=കൊട്ടംകുഴി&oldid=3423222" എന്ന താളിൽനിന്ന് ശേഖരിച്ചത്