കൊടുങ്ങല്ലൂർ സെന്റ് തോമസ് പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിൽ മാല്യങ്കരയിൽ സ്ഥിതി ചെയ്യുന്ന കൊടുങ്ങല്ലൂർ പള്ളി ക്രി.വ 52-ൽ തോമാശ്ലീഹ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു. തോമാശ്ലീഹ ഇൻഡ്യയിൽ പണികഴിപ്പിച്ച ആദ്യ ക്രിസ്തീയ ആരാധനാലയമാണിതെന്നു കരുതപ്പെടുന്നു. സീറോ മലബാർ കത്തോലിക്കാ സഭയുടെ ഇരിങ്ങാലക്കുട രൂപതയിലുൾപ്പെടുന്നതാണ് ഈ പള്ളി.

കൊടുങ്ങല്ലൂർ പള്ളി