കൊടിപ്പുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് ടൗണിൽ നിന്നും 2 കിലോമീറ്റർ വടക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന ഒരു ചെറുപ്രദേശമാണ് കൊടിപ്പുറം . കേരളസാഹിത്യ അക്കാദമി അവാർഡ്ജേതാവയ പി.എ ഉത്തമന്റെ ജന്മദേശമാണിത്.

"https://ml.wikipedia.org/w/index.php?title=കൊടിപ്പുറം&oldid=3333559" എന്ന താളിൽനിന്ന് ശേഖരിച്ചത്