കൊജി യാകുഷോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊജി യാകുഷോ
Kōji Yakusho at the 26th Tokyo International Film Festival in 2015
ജനനം
Kōji Hashimoto

(1956-01-01) 1 ജനുവരി 1956  (68 വയസ്സ്)
തൊഴിൽActor
സജീവ കാലം1979–present
ഉയരം1.79 m (5 ft 10+12 in)
ജീവിതപങ്കാളി(കൾ)Saeko Kawatsu (1982–present)

ജാപ്പനീസ് ചലച്ചിത്ര നടനാണ് കൊജി യാകുഷോ.(ജ: 1 ജാനുവരി 1956).നാടക നടനായി രംഗത്തെത്തിയ യാകുഷോ മാക്സിം ഗോർക്കിയുടെ ദ് ലവർ ഓഫ് ഡെപ്ത്സ് എന്ന നാടകരൂപാന്തരത്തിലാണ് അഭിനയിച്ചത്.[1]

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Koji Yakusho". nytimes.com. Retrieved 2012-08-16.
"https://ml.wikipedia.org/w/index.php?title=കൊജി_യാകുഷോ&oldid=2398075" എന്ന താളിൽനിന്ന് ശേഖരിച്ചത്