കൊച്ചിൻ സാഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

റോബർട്ട്‌ ബ്രിസ്റ്റോ എഴുതിയ കൃതിയാണ് കൊച്ചിൻ സാഗ. കൊച്ചി തുറമുഖത്തിന്റെ നിർമ്മാണ ഘട്ടങ്ങൾ, അതിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഇന്ത്യാ രാജ്യത്തെ അനുഭവങ്ങൾ, കൊച്ചിയിലെ ജനങ്ങൾ ഇവയെല്ലാം ഈ ആത്മകഥ അംശമുള്ള രചനയിൽ വരുന്നുണ്ട്[1][2]. കൊച്ചിയിലെ ലോട്ടസ് ക്ലബ്‌ നിർമ്മിക്കാനും ബ്രിസ്ടോ ആണ് മുൻകൈ എടുത്തത്‌. ബ്രിസ്റ്റോയുടെ പത്നി രൂപീകരിച്ച പെൺകുട്ടികളുടെ സംഘം അതിന്റെ പ്രവർത്തനങ്ങൾ എന്നിവയും ഇതിൽ വിവരിക്കുന്നു. കൊച്ചിയുടെ ചരിത്രത്തെ, ഭരണാധികാരികളെ , ബ്രിട്ടീഷ്‌ അധികാരികളെ ഒപ്പം മാപ്പിള ലഹള വരെ ഈ കൃതിയിൽ പ്രതിപാദിക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊച്ചിൻ_സാഗ&oldid=2281985" എന്ന താളിൽനിന്ന് ശേഖരിച്ചത്