കൊച്ചിക്കൊഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കോഴിക്കോട് ജില്ലയിലെ ചില സ്ഥലങ്ങളിൽ പ്രചാരത്തിലുള്ള ഒരു വിശേഷ വിഭവമാണ്‌ കൊച്ചിക്കൊഴ. അവിൽ ചേർത്താണ് കൊച്ചിക്കൊഴ സാധാരണയായി കഴിക്കുന്നത്.

നന്നായി പഴുത്ത പൂവൻ പഴം അർദ്ധ ദ്രവാവസ് ഥയിൽ ഉടച്ചെടുത്ത് തേങ്ങാപാൽ, പശുവിൻ പാൽ, പഞ്ചസാര, ശർക്കര, ചെറുനാരങ്ങാ നീര്,ഇഞ്ചി നീര്, ചുവന്ന ഉള്ളി എന്നിവ ചേർത്ത് വേവിക്കാതെയാണ് കൊച്ചിക്കൊഴ തയ്യാറാക്കുന്നത്‌. പരന്ന പാത്രത്തിൽ അവിൽ വിളമ്പി അതിൽ കൊച്ചിക്കൊഴ ഒഴിച്ചു കഴിക്കുന്നു. കോഴിക്കോട് ജില്ലയിലെ ചില ഗ്രാമങ്ങളിൽ കൊച്ചിക്കൊഴ തീറ്റ ഇപ്പോഴും നടക്കാറുള്ള ഒരു മത്സരമാണ്‌.

"https://ml.wikipedia.org/w/index.php?title=കൊച്ചിക്കൊഴ&oldid=1764055" എന്ന താളിൽനിന്ന് ശേഖരിച്ചത്