Jump to content

കൊക്കോസ് ഐലൻറ്

Coordinates: 5°31′08″N 87°04′18″W / 5.518889°N 87.071667°W / 5.518889; -87.071667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cocos Island National Park
Cocos Island
Map showing the location of Cocos Island National Park
Map showing the location of Cocos Island National Park
Location in Central America
LocationApproximately 550 km (340 mi) off the shore of Costa Rica
Coordinates5°31′08″N 87°04′18″W / 5.518889°N 87.071667°W / 5.518889; -87.071667
Established1978
TypeNatural
Criteriaix, x
Designated1997 (21st session)
Reference no.820
Extension2002
State PartyCosta Rica
RegionCentral America
DesignatedApril 21, 1998 [1]

കൊക്കോസ് ഐലൻറ് (സ്പാനിഷ്Isla del Coco), കോസ്റ്റാറിക്കയിലെ തീരപ്രദേശത്തു നിന്ന് അകലെ ദേശീയോദ്യാനമായി അറിയപ്പെടുന്ന ഒരു ദ്വീപാണ്. കോസ്റ്റാറിക്കൻ പാർക്ക് റേഞ്ചേഴ്സ് ഒഴികെ മറ്റു നിവാസികൾക്ക് ഈ ദേശീയോദ്യാനത്തിലേയ്ക്ക് പ്രവേശനം അനുവദിക്കുന്നില്ല. ഇതു സ്ഥിതിചെയ്യുന്നത് പസഫിക് മഹാസമുദ്രത്തിൽ, കോസ്റ്റാറിക്കൻ പസഫിക് തീരത്തുനിന്ന് ഏകദേശം 550 കിലോമീറ്റർ (342 മൈൽ അഥവാ 297 നോട്ടിക്കൽ മൈൽ) അകലെയാണ്.

അവലംബം

[തിരുത്തുക]
  1. "Ramsar List". Ramsar.org. Archived from the original on 9 April 2013. Retrieved 13 April 2013.
"https://ml.wikipedia.org/w/index.php?title=കൊക്കോസ്_ഐലൻറ്&oldid=3391547" എന്ന താളിൽനിന്ന് ശേഖരിച്ചത്