കൊക്കൊപറ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊക്കൊപറ ദേശീയോദ്യാനം
New South Wales
Cocoparra valley view.jpg
Store Creek, located within the national park
കൊക്കൊപറ ദേശീയോദ്യാനം is located in New South Wales
കൊക്കൊപറ ദേശീയോദ്യാനം
കൊക്കൊപറ ദേശീയോദ്യാനം
Nearest town or cityGriffith
നിർദ്ദേശാങ്കം34°06′57″S 146°13′23″E / 34.11583°S 146.22306°E / -34.11583; 146.22306Coordinates: 34°06′57″S 146°13′23″E / 34.11583°S 146.22306°E / -34.11583; 146.22306
സ്ഥാപിതം3 ഡിസംബർ 1969 (1969-12-03)[1]
വിസ്തീർണ്ണം83.57 km2 (32.3 sq mi)[1]
Managing authoritiesNational Parks and Wildlife Service
Websiteകൊക്കൊപറ ദേശീയോദ്യാനം
See alsoProtected areas of
New South Wales

കിഴക്കൻ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ ഡിവെറിന മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് കൊക്കൊപറ ദേശീയോദ്യാനം.സിഡ്നിയിൽ നിന്നും 457 കിലോമീറ്റർ തെക്കു-പടിഞ്ഞാറും ഗ്രിഫിത്തിൽ നിന്നും 25 കിലോമീറ്റർ വടക്കു-കിഴക്കുമായുള്ള ഈ ദേശീയോദ്യാനം 8,357 ഹെക്റ്റർ സ്ഥലത്തായി വ്യാപിച്ചിരിക്കുന്നു. [2]

ആകർഷണങ്ങൾ[തിരുത്തുക]

ബിന്യ-കൊക്കൊപറ മേഖലയെ വംശനാശഭീഷണി നേരിടുന്ന പെയിന്റഡ് ഹണീ ഈറ്റർ, ഡയമണ്ട് ഫയർ ഈറ്റർ എന്നിവയുടെ താരതമ്യേന വലിയ ജനസംഖ്യയുള്ളത്നാൽ ബേർഡ് ലൈഫ് ഇന്റർനാഷനൽ പ്രധാനപ്പെട്ടാ പക്ഷിസങ്കേതമായി അംഗീകരിച്ചിട്ടുണ്ട്. [3]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Cocoparra National Park: Park management". Office of Environment & Heritage. Government of New South Wales. ശേഖരിച്ചത് 15 October 2014.
  2. "Cocoparra National Park". Total Travel. ശേഖരിച്ചത് 25 October 2008.
  3. "IBA: Binya-Cocoparra". Birdata. Birds Australia. മൂലതാളിൽ നിന്നും 6 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 June 2011.
"https://ml.wikipedia.org/w/index.php?title=കൊക്കൊപറ_ദേശീയോദ്യാനം&oldid=3262617" എന്ന താളിൽനിന്ന് ശേഖരിച്ചത്