കൊക്കാൻ രോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വാഴയെ ബാധിക്കുന്ന ഒരു വൈറസ്സ് രോഗമാണ് കൊക്കാൻ രോഗം. ബനാന ബ്രാക്റ്റ് മൊസേക്ക് വൈറസ് (Banana bract mosaic virus). പോളകളിലും വാഴക്കയ്യിലും ചുവപ്പുനിറവും വരകളും കാണുന്നതാണ് പ്രധാന രോഗലക്ഷണം.

"https://ml.wikipedia.org/w/index.php?title=കൊക്കാൻ_രോഗം&oldid=2427933" എന്ന താളിൽനിന്ന് ശേഖരിച്ചത്