കൈലീ മിനോ
ദൃശ്യരൂപം
Kylie Minogue | |
|---|---|
Minogue in 2008 | |
| പശ്ചാത്തല വിവരങ്ങൾ | |
| ജന്മനാമം | Kylie Ann Minogue |
| ജനനം | 28 മേയ് 1968 വയസ്സ്) Melbourne, Australia |
| തൊഴിൽ(കൾ) | Singer, songwriter, actress, record producer, fashion designer, author, entrepreneur, philanthropist |
| വർഷങ്ങളായി സജീവം | 1979–present |
| ലേബലുകൾ | PWL (1987-1993) Deconstruction (1993-1998) Parlophone (1999-present) Mushroom (Australia) |
കൈലീ ആൻ മിനോ, (ജനനം 28 മേയ് 1968) ഒരു ഓസ്ട്രേലിയൻ ഗായികയും, നടിയും ആണ്. ഓസ്ട്രേലിയൻ ടിവിയിലൂടെ പ്രശസ്തയായ മിനോ, 1987ൽ സംഗീത രംഗത്തിലേക്കു തിരിഞ്ഞു. അവരുടെ ആദ്യത്തെ സിംഗിൾ, "ദി ലോകോ-മോഷൻ," ആയിരുന്നു.