കൈറ്റ് അല്ലൻ
Allen at the 2008 Summer Olympics | ||||||||||||||
വ്യക്തിവിവരങ്ങൾ | ||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Katherine Jessie Jean Allen | |||||||||||||
ജനനം | 25 April 1970 Geelong, Australia | (53 വയസ്സ്)|||||||||||||
Sport | ||||||||||||||
Medal record
|
ഓസ്‌ട്രേലിയൻ - ഓസ്ട്രിയൻ ട്രയത്‌ലോൺ താരമാണ് . 2004 ൽ ഏതെൻസിൽ വെച്ച് നടന്ന സമ്മർ ഒളിംപിക്സിൽ ഓസ്ടിയയെ പ്രതിനിധി കരിച്ചു പങ്കെടുത്ത് ട്രയത്‌ലോണിൽ സ്വർണമെഡൽ നേടി .
ജീവിത രേഖ[തിരുത്തുക]
ചെറുപ്പത്തിൽ തന്നെ കായിക മത്സരങ്ങളിൽ തല്പരയായിരുന്നു ഇവർ.[1] എന്നാൽ പഠനശേഷം നേഴ്സ് ആയി ജോലി നോക്കവേ ഓസ്ട്രിയൻ ട്രയത്‌ലോൺ താരമായ കിഡ്സ്‌ബുഹേലിനെ പരിചയപ്പെടുകയും, 1999 ൽ കല്യാണം കഴിക്കുകയും ചെയ്തത് ഇവരുടെ ജീവിതത്തിൽ വഴിതിരുവായി ഭർത്താവിന്റെ നിർബന്ധത്തിൽ ട്രയത്‌ലോൺ പരിശീലിച്ച ഇവർ പിൽക്കാലത്തു ഒളിമ്പിക് മെഡൽ അടക്കം ഉള്ള ഒട്ടനവധി മെഡലുകൾ ഈ വിഭാഗത്തിൽ നേടി . തന്റെ വിവാഹ ശേഷം ആണ് ഈ നേട്ടങ്ങൾ ഒക്കെ നേടിയത് എന്നതും ശ്രദ്ധേയമായി .[2][3][4]
അവലംബം[തിരുത്തുക]
- ↑ "Suunto Ambassador Kate Allen". Suunto. മൂലതാളിൽ നിന്നും 2020-05-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-20.
- ↑ Reed, Ron (2008-01-02). "Kate Allen returns to Australia". Herald Sun. ശേഖരിച്ചത് 2008-12-21.
{{cite news}}
: Italic or bold markup not allowed in:|publisher=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ Bremer, Catherine (2008-08-18). "'Aussie' Austrian defends title". The Age. ശേഖരിച്ചത് 2008-12-21.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Olympiasiegerin Kate Allen" (ഭാഷ: ജർമ്മൻ). ORF Tirol. ശേഖരിച്ചത് 2008-12-21.[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
"Results for: Allen, Kate (AUT)". International Triathlon Union. മൂലതാളിൽ നിന്നും 2008-09-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-20.