Jump to content

കൈനോട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൈരേഖ നോക്കി ഭാവി, ഭൂതം, വർത്തമാനം എന്നിവ പ്രവചിക്കുന്ന വിദ്യയാണ് കൈനോട്ടം. ലോകത്തെല്ലായിടത്തും ഈ വിദ്യ ചില സംസ്കാര വ്യത്യാസങ്ങളോടെ നിലവിലുണ്ട്. കൈനോട്ടം ചെയ്യുന്ന വ്യക്തിയെ കൈനോട്ടക്കാരൻ എന്നു വിളിക്കുന്നു.

"https://ml.wikipedia.org/w/index.php?title=കൈനോട്ടം&oldid=1789946" എന്ന താളിൽനിന്ന് ശേഖരിച്ചത്