കൈനത് അറോറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൈനത് അറോറ
Kainaat Arora.jpg
കൈനത് അറോറ
ജനനം2 ഡിസംബർ 1986 (age 31)
മറ്റ് പേരുകൾചാരു അറോറ
തൊഴിൽ മോഡൽ, അഭിനേത്രി
സജീവ കാലം2010–സജീവം

കൈനത് അറോറ (ജനനം ഡിസംബർ 2, 1986 ) ബോളിവുഡിലെ കോമഡി ചിത്രമായ ഗ്രാൻഡ് മാസ്തിയിൽ അരങ്ങേറ്റം കുറിച്ച ഒരു ഇന്ത്യൻ മോഡലാണ്.[2]മങ്കതാ, ഖട്ട മീഥാ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു [3]. കൂടാതെ മലയാളചലച്ചിത്രങ്ങളിൽ പാടുകയും ചെയ്തിട്ടുണ്ട്.[4][5]

മുൻകാല ജീവിതം[തിരുത്തുക]

ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഡെറാഡൂണിലെ ഒരു പഞ്ചാബി കുടുംബത്തിലാണ് അരോര ജനിച്ചത്.[6] നടി ദിവ്യ ഭാരതിയുടെ രണ്ടാമത്തെ കസിൻ ആണ്. [7][8]

സിനിമകൾ[തിരുത്തുക]

Year Film Role Language Notes
2010 Khatta Meetha Special appearance in song "Aila Re Aila" Hindi
2011 Mankatha Special appearance Tamil Cameo appearance
2013 Grand Masti Marlow Hindi
2015 Lailaa O Lailaa Lailaa Malayalam
2015 Mogali Puvvu/Secret Telugu & Hindi
2015 Faraar Nikki/Jasmine Punjabi
2018 Jagga Jeonda Punjabi [9][10]

അവലംബം[തിരുത്തുക]

  1. Simon, Litty. (13 May 2015) Every actor should learn from Mohanlal: Kainaat Arora. English.manoramaonline.com. Retrieved on 2015-11-20.
  2. "Always wanted to debut with comedy film: Kainaat Arora". Newstrackindia.com/. 10 August 2013.
  3. "I always wanted to be an actress". http://ibnlive.in.com/. ശേഖരിച്ചത് 11 August 2013. External link in |publisher= (help)
  4. "Kainaat Arora set to sizzle in `Hate Story 2` item song". Zeenews.india.com/. ശേഖരിച്ചത് 11 August 2013.
  5. "Divya Bharti's cousin Kainaat Arora to make Bollywood debut with Grand Masti". Movies.ndtv.com. ശേഖരിച്ചത് 11 August 2013.
  6. http://www.pardaphash.com/news/interview-kainaat-arora-desires-to-play-nargis-of-rockstar-kareena-of-jab-we-met/105618.html#.VoF7APkrJD8
  7. "Divya Bharti's cousin Kainaat Arora beat 200 girls to bag Grand Masti role". The Indian Express. 8 August 2013.
  8. Singh, Prashant (3 September 2013) Divya Bharti was not my real sister: Kainaat Arora. Hindustan Times
  9. Gippy Grewal in Faraar – The Times of India. Timesofindia.indiatimes.com (20 July 2015). Retrieved on 2015-11-20.
  10. First Look revealed: Gippy Grewal's rugged look in ‘Faraar’ | Latest News & Gossip on Popular Trends at. India.com (13 July 2015). Retrieved on 2015-11-20.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൈനത്_അറോറ&oldid=3346168" എന്ന താളിൽനിന്ന് ശേഖരിച്ചത്