കൈതക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര നിയോജകമണ്ഡലത്തിൽ പെട്ടതും നൊച്ചാട് ഗ്രാമ പഞ്ചായത്തിന്റെ ഭാഗവുമായ ഒരു ചെറിയഅങ്ങാടിയാണ് കൈതക്കൽ

"https://ml.wikipedia.org/w/index.php?title=കൈതക്കൽ&oldid=2682801" എന്ന താളിൽനിന്ന് ശേഖരിച്ചത്