കൈഡ് ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൈഡ് ദ്വീപ്
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/India Andaman and Nicobar Islands" does not exist
Geography
LocationBay of Bengal
Coordinates11°57′N 92°45′E / 11.95°N 92.75°E / 11.95; 92.75Coordinates: 11°57′N 92°45′E / 11.95°N 92.75°E / 11.95; 92.75
ArchipelagoAndaman Islands
Adjacent bodies of waterIndian Ocean
Administration
Demographics
Population0
Additional information
Time zone
PIN744206[1]
Telephone code031927 [2]
ISO codeIN-AN-00[3]
Official websitewww.and.nic.in

കൈഡ് ദ്വീപ് ആന്തമാൻ ദ്വീപിൽ കാണപ്പെടുന്ന ഒരു ദ്വീപാണിത്. തെക്കൻ ആൻഡമാന്റെ ഭരണത്തിൻകീഴിലുള്ള ജില്ലയായ ഈ പ്രദേശം ഇന്ത്യയുടെ കേന്ദ്രഭരണപ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഒരു ഭാഗമാണിത്.[6] പോർട്ട് ബ്ലെയറിൽ നിന്ന് വടക്ക്മാറി 30 കിലോമീറ്റർ (19 മൈൽ) ദൂരത്തിലാണ് ദ്വീപ് സ്ഥിതിചെയ്യുന്നത്.

ഭൂമിശാസ്ത്രം[തിരുത്തുക]

നാപിയർ ബേ ദ്വീപിന്റെ തുടർച്ചയായി ഷോൾ ബേയുടെ വടക്കുഭാഗത്തായി ഈ ദ്വീപ് കാണപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 237 മീറ്റർ ഉയരത്തിൽ ഇത് സ്ഥിതിചെയ്യുന്നു. 5.42 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും, 3.29 ചതുരശ്ര കിലോമീറ്റർ (2.044 മൈൽ) നീളവും ഇതിനുണ്ട്.[7]

ഭരണം[തിരുത്തുക]

രാഷ്ടീയപരമായി കൈഡ് ദ്വീപ് അയൽ ദ്വീപായ നാപിയർ ബേ ദ്വീപിനോടൊപ്പം ഫെറാഗുൻച് താലൂക്കിന്റെ ഭാഗമാണ്. [8]

ഡെമോഗ്രാഫിക്സ്[തിരുത്തുക]

ഈ ദ്വീപിൽ മുൻകാലത്ത് തന്നെ അകാ-ബീ എന്നറിയപ്പെടുന്ന കുടിയേറ്റക്കാരുണ്ടായിരുന്നു.[9]

അവലംബം[തിരുത്തുക]

  1. "A&N Islands - Pincodes". 22 September 2016. Archived from the original on 23 March 2014. ശേഖരിച്ചത് 22 September 2016.CS1 maint: BOT: original-url status unknown (link)
  2. "STD Codes of Andaman and Nicobar". allcodesindia.in. ശേഖരിച്ചത് 2016-09-23.
  3. Registration Plate Numbers added to ISO Code
  4. "Islandwise Area and Population - 2011 Census" (PDF). Government of Andaman.
  5. "Sailing Directions (enroute) | India and the Bay of Bengal" (PDF) (173). National Geospatial-intelligence Agency, United States Government. 2014. ശേഖരിച്ചത് 2016-09-23.
  6. "Village Code Directory: Andaman & Nicobar Islands" (PDF). Census of India. Retrieved 2011-01-16.
  7. https://alchetron.com/Kyd-Island
  8. "DEMOGRAPHIC – A&N ISLANDS" (PDF). andssw1.and.nic.in. Retrieved 2016-09-23.
  9. [1]
"https://ml.wikipedia.org/w/index.php?title=കൈഡ്_ദ്വീപ്&oldid=2895923" എന്ന താളിൽനിന്ന് ശേഖരിച്ചത്