കൈക്കോട്ട്
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
കൈക്കോട്ട് ഒരു കാർഷിക പണിയായുധമാണ്. മണ്ണ് കിളക്കാനാണ് കൈക്കോട്ട് ഉപയോഗിക്കുന്നത്. തൂമ്പ പോലെ ഇരിക്കുമെങ്കിലും തൂമ്പയെ അപേക്ഷിച്ച് പിടിക്ക് നീളം കൂടുതലാണ്. കടുപ്പം കുറഞ്ഞ മണ്ണാണ് കൈക്കോട്ട് ഉപയോഗിച്ച് കിളക്കുന്നത്. കനം കുറഞ്ഞ വാൾത്തലം കട്ടിയുള്ള മണ്ണിന് പറ്റിയതല്ല.
