കേസരി നായനാർ പുരസ്കാരസമിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളത്തിലെ ആദ്യ ചെറുകഥാകൃത്ത് വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്നതാണ് കേസരി നായനാർ പുരസ്കാരം കണ്ണൂർ ജില്ല യിലെ മാതമംഗലം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫെയ്സ് മാതമംഗലം എന്ന സാംസ്കാരിക വേദി നേതൃത്വം നല്കുന്ന കേസരി നായനാർ പുരസ്കാരസമിതിയാണ് ഇത് ഏർപ്പെടുത്തിയിരിക്കുന്നത്.

കേസരി നായനാർ പുരസ്കാര സമിതിയംഗങ്ങൾ[തിരുത്തുക]

സി. സത്യപാലൻ (ചെയർമാൻ ), കെ.വി.സുനുകുമാർ (കൺവീനർ), അംഗങ്ങൾ: ഇ.പി. രാജഗോപാലൻ, കരിവെള്ളൂർ മുരളി, ഡോ: ജിനേഷ് കുമാർ എരമം, പി.വി.ബാലൻ, പി.ദാമോദരൻ, കെ.ദാമോദരപൊതുവാൾ, എം.വി.പുരുഷോത്തമൻ, രമേശൻ പേരൂൽ, കെ.വി.കൃഷ്ണൻ, സി.പി.ലക്ഷ്മിക്കുട്ടി കെ.പ്രീയേഷ്, ടി.വി.വിനോദ് കുമാർ, കെ.പത്മനാഭൻ, കെ.രാജൻ, വേങ്ങയിൽ ഇന്ദിരാമ്മ (വേങ്ങയിൽ തറവാട്ടംഗം), കെ.ടി.പ്രഹ്ലാദൻ, (കേസരിയുടെ പേരമകൻ).