കേശ് (സിക്കുമതം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇന്ത്യയുടെ മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ് ടർബൻ ധരിച്ചിരിക്കുന്നു.

സിഖുമതത്തിൽ ദൈവത്തിന്റെ സൃഷ്ടിയുടെ പൂർണ്ണതയോടുള്ള ബഹുമാനമായി മുടി മുറിക്കാതെ സ്വാഭാവികമായി വളർത്തുന്നരീതിക്കാണ് കേശ് (Kesh) എന്നു വിളിക്കുന്നത്. 1699 -ൽ ഗുരു ഗോബിന്ദ് സിംങാണ് അഞ്ചു കെ-കൾ ധരിക്കുന്ന ശീലം ഉണ്ടാക്കിയത്. മറ്റൊരു കെ ആയ കംഗ എന്നു വിളിക്കുന്ന ചീർപ്പുകൊണ്ട് മുടി രണ്ടുനേരം ചീകി ജൂര എന്നുപേരിൽ കെട്ടി വച്ച് തലപ്പാവു കൊണ്ട് മറച്ചു വയ്ക്കുന്നു..

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കേശ്_(സിക്കുമതം)&oldid=3629517" എന്ന താളിൽനിന്ന് ശേഖരിച്ചത്