കേറ്റ് മില്ലറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kate Millett
Kate millet 1.jpg
Kate Millett in 1970
ജനനംKatherine Murray Millett
(1934-09-14)സെപ്റ്റംബർ 14, 1934
St. Paul, Minnesota, U.S.
മരണംസെപ്റ്റംബർ 6, 2017(2017-09-06) (പ്രായം 82)
Paris, France
തൊഴിൽFeminist writer, artist, activist
പ്രശസ്തിPatriarchy seen as a social phenomenon
ജീവിത പങ്കാളി(കൾ)
  • Fumio Yoshimura (1965–85; divorced)
  • Sophie Keir (?–2017)
Academic background
Alma materUniversity of Minnesota, Twin Cities (BA)
St Hilda's College, Oxford (MA)
Columbia University (PhD)
InfluencesSimone de Beauvoir
Academic work
Notable worksSexual Politics

ഒരു അമേരിക്കൻ ഫെമിനിസ്റ്റ് എഴുത്തുകാരി, അധ്യാപിക, കലാകാരി, ആക്ടിവിസ്റ്റ് എന്നിവയായിരുന്നു കാതറിൻ മുറെ മില്ലറ്റ് (സെപ്റ്റംബർ 14, 1934 - സെപ്റ്റംബർ 6, 2017). ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസം നേടിയ അവർ ഓക്സ്ഫോർഡിലെ സെന്റ് ഹിൽഡാസ് കോളേജിൽ പഠിച്ച ശേഷം ഫസ്റ്റ് ക്ലാസ് ബഹുമതികളോടെ ബിരുദം നേടിയ ആദ്യത്തെ അമേരിക്കൻ വനിതയായിരുന്നു. "സെക്കൻഡ്-വേവ് ഫെമിനിസത്തിൽ ഒരു പ്രധാന സ്വാധീനം" എന്നാണ് അവർ വിശേഷിപ്പിക്കപ്പെടുന്നത്. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഡോക്ടറൽ പ്രബന്ധത്തെ അടിസ്ഥാനമാക്കിയുള്ള ലൈംഗിക രാഷ്ട്രീയം (1970) (Sexual Politics (1970)) എന്ന പുസ്തകത്തിലൂടെയാണ് അവൾ കൂടുതൽ അറിയപ്പെടുന്നത്.[1] കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഡോക്ടറൽ പ്രബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത് തയ്യാറാക്കിയത്. മുമ്പ് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത "നിയമപരമായ അലസിപ്പിക്കൽ, ലിംഗങ്ങൾക്കിടയിൽ കൂടുതൽ പ്രൊഫഷണൽ സമത്വം, ലൈംഗിക സ്വാതന്ത്ര്യം" എന്നിവ മില്ലറ്റിന്റെ ശ്രമങ്ങൾ മൂലം ഭാഗികമായി സാധ്യമായതായി ജേണലിസ്റ്റ് ലിസ ഫെതർസ്റ്റോൺ ആരോപിക്കുന്നു.[2]

ഫെമിനിസ്റ്റ്, മനുഷ്യാവകാശം, സമാധാനം, പൗരാവകാശം, മനോരോഗ വിരുദ്ധ പ്രസ്ഥാനങ്ങൾ എന്നിവ മില്ലറ്റിന്റെ ചില പ്രധാന വിഷയങ്ങളായിരുന്നു. സ്ത്രീയുടെ അവകാശങ്ങളും മാനസികാരോഗ്യ പരിഷ്കരണവും പോലുള്ള പ്രവർത്തനങ്ങളായിരുന്നു അവരുടെ പുസ്തകങ്ങൾക്ക് കൂടുതലും പ്രചോദനമായിരുന്നത്. കൂടാതെ പലതും അവരുടെ ലൈംഗികത, മാനസികാരോഗ്യം, ബന്ധങ്ങൾ എന്നിവ സൂക്ഷ്മനിരീക്ഷണം ചെയ്ത ആത്മകഥാപരമായ ഓർമ്മക്കുറിപ്പുകളാണ്. 1960 കളിലും 1970 കളിലും മില്ലറ്റ് വാസെഡ സർവകലാശാല, ബ്രയിൻ മാവർ കോളേജ്, ബർണാർഡ് കോളേജ്, കാലിഫോർണിയ സർവകലാശാല, ബെർക്ക്‌ലി എന്നിവിടങ്ങളിൽ അദ്ധ്യാപികയായി. പല രാജ്യങ്ങളിലും സർക്കാർ നൽകിയിരുന്ന പീഡനത്തെക്കുറിച്ച് ദി പൊളിറ്റിക്സ് ഓഫ് ക്രൂവൽറ്റി (1994), അമ്മയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു പുസ്തകം മദർ മില്ലറ്റ് (2001) എന്നിവയാണ് പിന്നീട് എഴുതിയ ചില കൃതികൾ. 2011 നും 2013 നും ഇടയിൽ, സാഹിത്യത്തിനുള്ള ലാംഡ പയനിയർ അവാർഡ് നേടി, കലകൾക്കായുള്ള യോക്കോ ഓനോയുടെ കറേജ് അവാർഡ് ലഭിച്ചു. ദേശീയ വനിതാ ഹാൾ ഓഫ് ഫെയിമിൽ ഇടം നേടി.

മില്ലറ്റ് ജനിച്ച് വളർന്നത് മിനസോട്ടയിലാണ്, തുടർന്ന് അവളുടെ മുതിർന്ന ജീവിതത്തിന്റെ ഭൂരിഭാഗവും മാൻഹട്ടനിലും ന്യൂയോർക്കിലെ പൗകീപ്‌സിയിൽ സ്ഥാപിച്ച വുമൺസ് ആർട്ട് കോളനിയിലും ചെലവഴിച്ചു. ഇത് 2012-ൽ മില്ലറ്റ് സെന്റർ ഫോർ ആർട്സ് ആയി മാറി. മില്ലറ്റ് ഒരു ppസ്വവർഗപ്രണയിനി|ലെസ്ബിയൻ[[ ആയി പുറത്തുവന്നു. [3] ലൈംഗിക രാഷ്ട്രീയം എന്ന പുസ്തകം പ്രസിദ്ധീകരിച്ച വർഷം ഫ്യൂമിയോ യോഷിമുര (1965 മുതൽ 1985 വരെ) എന്ന ശില്പിയുമായി അവർ വിവാഹിതരായി, പിന്നീട് 2017 ൽ സോഫി കെയറിനെ വിവാഹം കഴിക്കുകയും മരിക്കുന്നതുവരെ ഒന്നിച്ചു ജീവിക്കുകയും ചെയ്തു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

കൃതികൾ[തിരുത്തുക]

എക്സിബിഷനുകൾ[തിരുത്തുക]

Some of her exhibitions and installations are:

  • 1963 – Minami Gallery, Tokyo[4]
  • 1967 – Group exhibition, 12 Evenings of Manipulation, Judson Gallery, New York City[4][5]
  • 1968 – Situations, Brooklyn Community College, New York[6]
  • 1970 – The American Dream Goes to Pot, The People's Flag Show, Phoenix Art Museum;[7] Judson Memorial Church, New York[8]
  • 1972 – Terminal Piece, Women's Interart Center, New York[6]
  • 1973 – Small Mysteries, Womanstyle Theatre Festival, New York[9]
  • 1977 – Naked Ladies, Los Angeles Women's Building, California[4][9][10]
  • 1977 – Solo exhibition, Andre Wauters Gallery, New York[9]
  • 1977 – The Lesbian Body, Chuck Levitan Gallery, New York[9]
  • 1978 – The Trial of Sylvia Likens, Noho Gallery, New York[11][12]
  • 1979 – Elegy for Sita, Noho Gallery, New York[9]
  • 1979 – Women's Caucus for Art[9]
  • 1980 – Group exhibition, Great American Lesbian Art Show, Los Angeles[9]
  • 1980 – Solo exhibition, Lesbian Erotica, Galerie de Ville, New Orleans; Second Floor Salon[9]
  • 1981 – Solo exhibition, Lesbian Erotica, Galerie des Femmes, Paris[9]
  • 1986 – Group exhibition, Feminists and Misogynists, Center on Contemporary Art, Seattle[9]
  • 1988 – Fluxus, Museum of Modern Art, New York[9]
  • 1991–1994 – Courtland Jessup Gallery, Provincetown, Massachusetts[4]
  • 1992 – Group exhibition, Body Politic, La MaMa La Galleria[9]
  • 1991 – Solo exhibition, Freedom from Captivity, Courtland Jessup Gallery, Provincetown, Massachusetts[9]
  • 1997 – Kate Millett, Sculptor: The First 38 Years, Fine Arts Gallery, University of Maryland, Catonsville[13]
  • 2009 – Black Madonna, multimedia show of 41 artists, HP Garcia Gallery, New York[14]

Books[തിരുത്തുക]

Author
  • Millett, Kate (1970). Sexual Politics. Garden City, New York: Doubleday. OCLC 489817513.
  • Millett, Kate (1971). The Prostitution papers: A Candid Dialogue. Falmouth: Paladin. OCLC 320856459.
  • Millett, Kate (1974). Flying. New York: Alfred A. Knopf. ISBN 978-0-394-48985-8.
  • Millett, Kate (1976). Sita. London: Virago. ISBN 9780860680246.
  • Millett, Kate (1979). The Basement: Meditations on a Human Sacrifice. New York: Simon & Schuster. ISBN 978-0-671-24763-8.
  • Millett, Kate (1981). Going to Iran. New York: Coward, McCann & Geoghegan. ISBN 978-0-698-11095-3.
  • Millett, Kate (1990). The Loony-Bin Trip. New York: Simon & Schuster. ISBN 978-0-671-74028-3.
  • Millett, Kate (1993). The Politics of Cruelty: An Essay on the Literature of Political Imprisonment. New York, London: Norton. ISBN 978-0-393-03575-9.
  • Millett, Kate (1995). AD, a Memoir. W.W. Norton. ISBN 978-0-393-03524-7.
  • Millett, Kate (2001). Mother Millett. London: Verso. ISBN 978-1-85984-607-0.
Co-author
  • Millett, Kate; O'Dell, Kathy; Berger, Maurice (1997). Kate Millett, Sculptor: The First 38 Years. Catonsville, Maryland: Fine Arts Gallery. ISBN 0-9624565-9-4.

Articles or book chapters[തിരുത്തുക]

  • Millett, Kate (Summer 1998). "Out of the Loop". On The Issues Magazine.[അവലംബം ആവശ്യമാണ്]
  • Millett, Kate (2005), "Theory of Sexual Politics", എന്നതിൽ Cudd, Ann E.; Andreasen, Robin O. (eds.), Feminist theory: a philosophical anthology, Oxford, UK; Malden, Massachusetts: Blackwell Publishing, pp. 37–59, ISBN 1-4051-1661-7
  • Millett, Kate (2007), "The Illusion of Mental Illness", എന്നതിൽ Stastny, Peter; Lehmann, Peter (eds.), Alternatives beyond psychiatry, Berlin Eugene, Oregon: Peter Lehmann Publishing, pp. 29–38, ISBN 9780978839918.
  • Millett, Kate (2014), "Preface", എന്നതിൽ Burstow, Bonnie; LeFrancois, Brenda; Diamond, Shaindl (eds.), Psychiatry Disrupted: Theorizing Resistance and Crafting the Revolution, Montreal: McGill/Queen's University Press, ISBN 9780773543300

Film[തിരുത്തുക]

  • Three Lives (documentary). Women's Liberation Cinema Company. 1971. Producer
  • Not a Love Story: A Film About Pornography (documentary). National Film Board of Canada (NFB). 1981. Herself, writer, artist
  • Bookmark: Daughters of de Beauvoir (1 episode) (biography). British Broadcasting Corporation (BBC), Union Pictures Productions. 1989. Herself
  • Playboy: The Story of X' (documentary). Calliope Films, Playboy Entertainment Group. 1998. Herself
  • The Real Yoko Ono (television). 2001. Herself
  • Des fleurs pour Simone de Beauvoir (documentary short) (ഭാഷ: French). France. 2007. HerselfCS1 maint: Unrecognized language (link)

Notes[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Kate Millett". Woman's History Month. Maynard Institute. മാർച്ച് 20, 2012. Archived from the original on ജൂൺ 2, 2016. ശേഖരിച്ചത് ഒക്ടോബർ 7, 2014.CS1 maint: BOT: original-url status unknown (link)
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Daughterhood എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  3. Sehgal, Parul; Genzlinger, Neil (September 6, 2017). "Kate Millett, Ground-Breaking Feminist Writer, Is Dead at 82". The New York Times (ഭാഷ: ഇംഗ്ലീഷ്). ISSN 0362-4331. ശേഖരിച്ചത് September 9, 2017.
  4. 4.0 4.1 4.2 4.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Concise Writers എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  5. Geoffrey Hendricks (2003). Critical Mass: Happenings, Fluxus, Performance, Intermedia, and Rutgers University, 1958–1972. Rutgers University Press. p. 201. ISBN 978-0-8135-3303-2.
  6. 6.0 6.1 Laurel Jean Fredrickson (2007). Kate Millett and Jean-Jacques Lebel: Sexual Outlaws in the Intermedia Borderlands of Art and Politics. ProQuest. p. xi, 76. ISBN 978-0-549-66208-2.
  7. J.G. Murphy (October 31, 1998). Character, Liberty and Law: Kantian Essays in Theory and Practice. Springer Science & Business Media. pp. 119, 123, 125, 137–. ISBN 978-0-7923-5275-4.
  8. Louis P. Masur (August 1, 2010). The Soiling of Old Glory: The Story of a Photograph That Shocked America. Bloomsbury Publishing. ISBN 978-1-59691-854-2.
  9. 9.00 9.01 9.02 9.03 9.04 9.05 9.06 9.07 9.08 9.09 9.10 9.11 9.12 "Kate Millett papers" (PDF). Duke University. മൂലതാളിൽ (PDF) നിന്നും ഒക്ടോബർ 14, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഒക്ടോബർ 9, 2014.
  10. "'Naked Ladies' Exhibit Celebrates Fat". The Pittsburgh Press. May 26, 1977. ശേഖരിച്ചത് October 9, 2014.
  11. John Dean (January 1, 1999). The Indiana Torture Slaying: Sylvia Likens' Ordeal and Death. Borf Books. p. 187. ISBN 978-0-9604894-7-3.
  12. Laurel Jean Fredrickson (2007). Kate Millett and Jean-Jacques Lebel: Sexual Outlaws in the Intermedia Borderlands of Art and Politics. ProQuest. pp. 67, 358. ISBN 978-0-549-66208-2.
  13. "Kate Millett, Sculptor: The First 38 Years". Center for Art Design and Visual Culture, University of Maryland. ശേഖരിച്ചത് October 8, 2014.
  14. Edward Rubin (September 22, 2009). "Black Madonna (feminist art exhibit at the HP Garcia Gallery in New York)". ArtUS. The Foundation for International Art Criticism. മൂലതാളിൽ നിന്നും March 28, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 8, 2014 – via HighBeam Research.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കേറ്റ്_മില്ലറ്റ്&oldid=3212775" എന്ന താളിൽനിന്ന് ശേഖരിച്ചത്