കേരള സ്റ്റേറ്റ് ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂണിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളിലെ ജീവനക്കാരുടെ ഒരു ട്രേഡ് യൂണിയൻ സംഘടനയാണ് കേരള സ്റ്റേറ്റ് ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂണിയൻ. അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള ആൾ ഇന്ത്യാ ഇൻഷുറൻസ് എംപ്ലോയീസ് അസ്സോസിയേഷനിൽ ഈ സംഘടന ഘടകമാണ്.