കേരള സംസ്ഥാന സംരംഭക വികസന മിഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2011- 2012 ൽ കേരള സർക്കാർ ആവിഷ്കരിച്ച തൊഴിൽദാന പദ്ധതിയാണിത്. പതിനായിരം പുതിയ സംരംഭങ്ങളിലൂടെ ഒരു ലക്ഷം യുവജനങ്ങൾക്ക് തൊഴിൽ നൽകുക എന്നതാണീ പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത് കേരള ഫിനാൻഷ്യൽ കോർപ്പറേഷനാണ്. [1]

അവലംബം[തിരുത്തുക]

  1. മാതൃഭൂമി ഇയർബുക്ക് 2013, പേജ് 297