കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്
ഏജൻസി അവലോകനം
രൂപപ്പെട്ടത് 12 സെപ്റ്റംബർr 1974
അധികാരപരിധി കേരള സർക്കാർ
ആസ്ഥാനം തിരുവനന്തപുരം, കേരള,
 ഇന്ത്യ
ഉത്തരവാദപ്പെട്ട മന്ത്രി -
മേധാവി/തലവൻ -, ബോർഡ് ചെയർമാൻ
മാതൃ ഏജൻസി ആരോഗ്യം, കുടുംബക്ഷേമ വകുപ്പ്, കേരള സർക്കാർ
വെബ്‌സൈറ്റ്
www.keralapcb.nic.in

കേരള സംസ്ഥാനത്തിലെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (Kerala State Pollution Control Board). പരിസ്ഥിതി നിയമം നടപ്പാക്കുന്നതാണ് ബോർഡിന്റെ ജോലി. വിവിധ മലിനീകരണ നിയന്ത്രണ നിയമങ്ങൾ നട്പ്പാക്കലാണ് ബോർഡിന്റെ ചുമതല. സംസ്ഥാന ത്തെജനങ്ങൾക്ക് മലിനവിമുക്ത പരിസ്ഥിതി കൊടുക്കാൻ പ്രതിജ്ഞാബദ്ധമാണ് ഈ ബോർഡ്. ഭൂഗർഭ ജലം, ഖരം, വായു എന്നിവ പറ്റിയും മലിനീകരണം നിയന്ത്രിക്കുന്നതിനു വേൺറ്റ പഠനങ്ങൾ നടത്തിയിട്ടുണ്ട്.

പുറത്തേക്കുഌഅ കണ്ണികൾ[തിരുത്തുക]

ഇതുംകൂടി കാണുക[തിരുത്തുക]