കേരള വാണിജ്യനികുതി വകുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരള സംസ്ഥാനത്തെ വ്യാപാരനികുതിസംബന്ധമായ കാര്യങ്ങൾ നടപ്പിലാക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്ന കേരളസർക്കാരിന്റെ ഒരു വകുപ്പാണ് കേരള വാണിജ്യനികുതി വകുപ്പ് . സർക്കാരുകൾ കാലാകാലങ്ങളിൽ നടപ്പിലാക്കുന്നതും മാറ്റം വരുത്തുന്നതുമായ നിയമങ്ങൾ പൂർണ്ണമായും ഈ വകുപ്പിൽ നിഷിബ്ദമായിരിക്കും. വ്യാപാരം നടത്തുവാനായി വസ്തുക്കൾ സംസ്ഥാനത്ത് കൈമാറ്റം ചെയ്യുന്നത് നിരീക്ഷിക്കാനായി ഇന്റലിജൻസ് എന്നൊരു വിഭാഗവും ഇതിലുണ്ട്. ഇവർ വഴിവക്കുകളിൽ വാഹനം തടഞ്ഞുനിർത്തി ബില്ലുകളും വസ്തുക്കളും ഒത്തുനോക്കുകയും ക്രമക്കേടു കണ്ടെത്തിയാൽ പിഴയടക്കമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.