കേരള റാഗിങ്ങ് നിരോധന നിയമം 1998

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

റാഗിങ്ങിനെതിരെ കേരള നിയമസഭ 1998ൽ കൊണ്ടുവന്ന നിയമമാണ് കേരള റാഗിങ്ങ് നിരോധന നിയമം, 1998. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ്ങ് തടയുക എന്നതാണ് ഈ നിയമത്തിൻറെ ഉദ്ദേശലക്ഷ്യം.

ചരിതം[തിരുത്തുക]

1997 ഒക്ടോബർ 23 മുതൽ ഈ നിയമം പ്രാബല്യമുണ്ട്. അതായത്, 1998ൽ ഈ നിയമം അംഗീകരിച്ച കേരള നിയമസഭ ഇതുന് മുൻകാല പ്രാബല്യം ഏർപ്പെടുത്തിയിരുന്നു.[1]

നിർവ്വചനങ്ങൾ[തിരുത്തുക]

ഈ നിയമത്തിലെ പേരുകളും അതിൻറെ അർത്ഥങ്ങളും ചുവടെ:

  • ഹെഡ് ഓഫ് ദി ഇൻസ്ടിട്യൂഷൻ - പ്രധാന അദ്ധ്യാപകൻ / അധ്യാപിക
  • റാഗിങ്ങ് - റാഗിങ്ങ് എന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വെച്ച് ഒരു വിദ്യാർത്ഥിയുടെ നേരെയുണ്ടാവുന്ന ശാരീരികമായോ മാനസികമായോ ആ വിദ്യർത്ഥിക്ക് അപമാനമോ, നാണമോ, ഭയമോ ഉണ്ടാക്കിയേക്കാവുന്ന പ്രവർത്തി.

വകുപ്പുകൾ/സെക്ഷനുകൾ[തിരുത്തുക]

ആകെ ഒൻപത് വകുപ്പുകളാണ് സെഷനുകളാണ് ഈ നിയമത്തിൽ ഉള്ളത്.

ബന്ധപ്പെട്ട കേസുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.mbcet.ac.in/sites/default/files/The%20Kerala%20Prohibition%20of%20Ragging%20Act.pdf