കേരള മർച്ചന്റ്സ് യൂണിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള മർച്ചന്റ്സ് യൂണിയൻ - കേരളത്തിലെ വ്യാപാരി വ്യവസായികളുടെ സംഘടന. 1973ലാണ് ഈ സംഘടന നിലവിൽ വന്നത്. 1974ലാണ് ഇതിനു ലൈസൻസ് അനുവദിച്ചു കിട്ടിയത്. എറണാകുളം ബസാർ മർച്ചന്റ്സ് യൂണിയൻ എന്ന പേരിലാണ് ഇത് ആരംഭിച്ചത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]