കേരള നിയമസഭയിലെ വനിതാ പ്രതിനിധികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


കേരള നിയമസഭയിലെ വനിത പ്രതിനിധികളുടെ പട്ടിക. [1]

 1. കെ.ഒ. അയിഷാ ബായ്
 2. കെ.ആർ. ഗൗരിയമ്മ
 3. റോസമ്മ പുന്നൂസ്
 4. കുസുമം ജോസഫ്
 5. ശാരദ കൃഷ്ണൻ
 6. ലീല ദാമോദര മേനോൻ
 7. കെ.ആർ. സരസ്വതിയമ്മ
 8. നഫീസത്ത് ബീവി
 9. സുശീല ഗോപാലൻ
 10. പെണ്ണമ്മ ജേക്കബ്
 11. ഭാർഗവി തങ്കപ്പൻ
 12. പി. ദേവൂട്ടി
 13. എം. കമലം
 14. റേച്ചൽ സണ്ണി പനവേലി
 15. എം.ടി. പത്മ
 16. റോസമ്മ ചാക്കോ
 17. ജെ. മെഴ്സിക്കുട്ടി അമ്മ
 18. നബീസ ഉമ്മാൾ
 19. എൻ.കെ. രാധ
 20. കെ.സി. റോസക്കുട്ടി
 21. മീനാക്ഷി തമ്പാൻ
 22. ശോഭനാ ജോർജ്ജ്
 23. അൽഫോൺസ ജോൺ
 24. കെ.കെ. ശൈലജ
 25. രാധാ രാഘവൻ
 26. ഗിരിജാ സുരേന്ദ്രൻ
 27. സാവിത്രി ലക്ഷ്മണൻ
 28. ആർ. ലതാദേവി
 29. പി.കെ. ശ്രീമതി
 30. മേഴ്സി രവി
 31. മാലേത്ത് സരളാദേവി
 32. എലിസബത്ത് മാമ്മൻ മത്തായി
 33. കെ.കെ. ലതിക
 34. കെ.എസ്. സലീഖ
 35. ഇ.എസ്. ബിജിമോൾ
 36. പി. അയിഷാ പോറ്റി
 37. പി.കെ. ജയലക്ഷ്മി
 38. ഗീത ഗോപി
 39. ജമീല പ്രകാശം

അവലംബം[തിരുത്തുക]

 1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-04-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-05-01.