കേരള നാടകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കേരള നാടകം
MaI864 05.pdf
ഹെർമ്മൻ ഗുണ്ടർട്ട് എഴുതിയ പകർപ്പ്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസിദ്ധീകരിച്ച തിയതി
1840
ഏടുകൾഏകദേശം 50

തുഞ്ചത്തെഴുത്തച്ഛൻ എഴുതിയതെന്നു കരുതപ്പെടുന്ന ഒരു കൃതിയാണ് കേരള നാടകം.

1840-കളിൽ ഗുണ്ടർട്ട് പകർത്തി എഴുതിയ ഇതിന്റെ ഒരു കൈയെഴുത്ത് പ്രതി ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നു. ഇത് തുഞ്ചത്ത് രാജ്യത്തിലുള്ള രാമാനുജൻ എഴുതിയതാണെന്ന സൂചന ഗുണ്ടർട്ട് ഗ്രന്ഥത്തിന്റെ തുടക്കത്തിൽ തന്നെ എഴുതിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കേരള_നാടകം&oldid=2917107" എന്ന താളിൽനിന്ന് ശേഖരിച്ചത്