കേരള ഗ്രന്ഥശാലാപ്രസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളികളുടെ സാംസ്കാരിക ജീവിതത്തിന്റെ പ്രതിഫലനമാണ് ഗ്രന്ഥശാലാപ്രസ്ഥാനം. ഒരു ജനതയുടെ സാമൂഹ്യസാംസ്കാരിക നവോത്ഥാനത്തിന്റെ ഭാഗമായി രൂപപ്പെട്ട കേരളഗ്രന്ഥശാലസംഘം ജനാധിപത്യ അടിത്തറയിൽ വളർന്നു വികസിച്ചതാണ്. കേരളത്തിലേതുപോലൊരു ഗ്രന്ഥശാലാപ്രസ്‌ഥാനം ഇന്ത്യയിൽ മറ്റൊരു.