കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഗസറ്റഡ് മേഖലയിലുള്ള ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയാണ് കെ.ജി.ഒ.എ.[അവലംബം ആവശ്യമാണ്] ഈ സംഘടന ഒരു പുരോഗമന പ്രസ്ഥാനം എന്ന നിലയിൽ കേരളത്തിൽ നിർണായക സ്വാധീനമുള്ള ഒരു സംഘടനയാണ്.[അവലംബം ആവശ്യമാണ്]