കേരള ഗണക കണിശ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ പാരമ്പര്യ ജ്യോതിഷ സമുദായത്തിന്റെ സാമൂഹിക ഉന്നതിക്കും, ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന ഒരു സംഘടനയായിരുന്നു കേരള ഗണക കണിശ സഭ ആഥവാ (കെ.ജി.കെ എസ്).[1] കേരളത്തിന്റെ വിവിധ പ്രദേശങളിലായി കണിശു, കണിശൻ, ഗണക, കണിയാർ പണിക്കർ, കളരി പണിക്കെർ കണിയാൻ, ബലിയ്യായ തുടങിയ വ്യത്യസ്ത പേരുകളിലായുള്ളതും,[2] കണിയാർ എന്ന് പൊതുവെ അറിയപ്പെടുന്നതുമായ സമുദായത്തിന് വേണ്ടി, കുരുക്ഷേത്ര സമാജം എന്ന പേരില് ഒരു ദശ കത്തിനു അപ്പുറം തുടങ്ങിയ സംഘം, ഇപ്പോള ദേശീയ തലത്തിലായി അറിയപ്പെടുന്നത് കളരി പണിക്കര് ഗണക കണിശ സഭ എന്ന പേരിലാണ്

അവലംബങ്ങൾ[തിരുത്തുക]

  1. http://www.keralaganakakanisasabha.com
  2. Rao, K.S. Krishna. "Kaniyan". Global Encyclopaedia of the Brahmana Ethnography. p. 247.
"https://ml.wikipedia.org/w/index.php?title=കേരള_ഗണക_കണിശ_സഭ&oldid=2343017" എന്ന താളിൽനിന്ന് ശേഖരിച്ചത്