കേരള കൗമുദി (വ്യാകരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോവുണ്ണി നെടുങ്ങാടി 1875-ൽ പൂർത്തിയാക്കിയ വ്യാകരണ കൃതിയാണ് കേരള കൗമുദി (വ്യാകരണം)[1]. കൂനമ്മാവിലെ അച്ചുകൂടത്തിൽ 1878-ലാണിത് അച്ചടിച്ചത്[1]. 550 പ്രതികളായിരുന്നു ആദ്യം അച്ചടിച്ചത്. 1930 ൽ രണ്ടാം പതിപ്പിറങ്ങി. ഇത് കോഴിക്കോട് രാമകൃഷ്ണ അച്ചുകൂടത്തിലാണ് അച്ചടിച്ചത്. 1 ക 4 അണയായിരുന്നു വില. രണ്ടാമത് ഇറങ്ങിയ 300 പ്രതികൾ മുന്നൂറു രൂപയ്ക്ക് തിരുവിതാംകൂർ സർക്കാർ വിലയ്ക്ക് വാങ്ങി[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 Western Influence on Malayalam Language and Literature. Sahitya Akademi. 1972. p. 44. ISBN 9788126004133. |first= missing |last= (help)
  2. വേണുഗോപാലപ്പണിക്കർ. "ഒരു വ്യാകരണ പുസ്തകത്തിലെ കേരളചരിത്രം". ഭാഷാപോഷിണി. |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=കേരള_കൗമുദി_(വ്യാകരണം)&oldid=1948506" എന്ന താളിൽനിന്ന് ശേഖരിച്ചത്