കേരള കവിതയിലെ കലിയും ചിരിയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കേരള കവിതയിലെ കലിയും ചിരിയും
Cover
പുറംചട്ട
കർത്താവ്പ്രസന്നരാജൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻഡി.സി. ബുക്ക്‌സ്‌

പ്രസന്നരാജൻ രചിച്ച ഗ്രന്ഥമാണ് കേരള കവിതയിലെ കലിയും ചിരിയും. 1993-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

ഒ.എൻ.വി. കുറുപ്പ്‌, ജി. കുമാരപിളള, അയ്യപ്പപ്പണിക്കർ, കടമ്മനിട്ട, സച്ചിദാനന്ദൻ, എം.ഗോവിന്ദൻ, ഡി. വിനയചന്ദ്രൻ, എ. അയ്യപ്പൻ, ബാലചന്ദ്രൻ ചുളളിക്കാട്‌ എന്നീ കവികളുടെ കവിതകൾ ഈ ഗ്രന്ഥത്തിൽ അപഗ്രധിക്കുന്നുണ്ട്. കാല്‌പനികതയുടെ അപചയത്തെക്കുറിച്ചും ആധുനികതയുടെ ഉദയത്തെക്കുറിച്ചും ഈ പുസ്തകം അന്വേഷിക്കുന്നു[3].

അവലംബം[തിരുത്തുക]