കേരള കത്തോലിക്ക മെത്രാൻ സമിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരള കത്തോലിക്ക മെത്രാൻ സമിതി  കേരളത്തിലെ മെത്രന്മാരെ ബന്ധിപ്പിക്കുക സ്ഥിര കൂട്ടായ്‌മയാണ്. ഇത് ക്രിസ്ത്യൻ കത്തോലിക്ക സമുദായത്തിലെ മൂന്ന് റീത്തുകൾ (ലത്തീൻ,സീറോ മലബാർ, സീറോ മലങ്കര) ചേർന്ന കൂട്ടായ്‌മ ആണ്.  ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഉയരുന്ന ചോദ്യങ്ങൾക് കൂട്ടായ പഠനങ്ങൾ വഴിയും, കൂട്ടായ ചർച്ചകൾ വഴിയും പരിഹാരം നിർദ്ദേശങ്ങൾ വഴി എല്ലാ ക്രിസ്ത്യൻ സമൂഹത്തിനെ എത്തിക്കുക എന്നതാണ് കെ.സി.ബി.സി യുടെ ലക്ഷ്യം.